Obituary
വി​ന്‍​സന്‍റ്് ജോ​ണ്‍

എ​ട​ക്ക​ര: മൂ​ത്തേ​ടം പെ​രു​വേ​ലി​ല്‍ വി​ന്‍​സ​ന്‍റ്് ജോ​ണ്‍ (സ​ജി -63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച 11.30ന് ​മൂ​ത്തേ​ടം സെന്‍റ്് മേ​രീ​സ് മ​ല​ങ്ക​ര പള്ളയി​ല്‍. ഭാ​ര്യ:​ സ​ര​ള. മ​ക്ക​ള്‍:​ആ​ല്‍​ഫ, ആ​ല്‍​ഫി. മ​രു​മ​ക്ക​ള്‍ അ​ജി, ലി​റ്റോ.