Obituary
ദേ​വി

ചേ​മ​ഞ്ചേ​രി: പൂ​ക്കാ​ട് കു​ഞ്ഞിക്കു​ള​ങ്ങ​രതെ​രു തെ​ക്കേ​ത​ല​യ്ക്ക​ൽ ദേ​വി (73 ) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: സ​തീ​ശ​ൻ (ജി​കെ ഡ്ര​സ​സ് പൂ​ക്കാ​ട്), സു​ശീ​ല (ചേ​മ​ഞ്ചേ​രി ഖാ​ദി നെ​യ്തു കേ​ന്ദ്രം), ത​ങ്കം (ബേ​പ്പൂ​ർ). സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച.