
സി.എം. കേളപ്പൻ
കീഴരിയൂർ : പരേതരായ ചെറുവത്ത് മീത്തൽ ചെക്കോട്ടിയുടെയും തിരുമാലയുടെയും മകൻ കൊളോറോത്ത് താഴ സി.എം. കേളപ്പൻ (78) അന്തരിച്ചു. ഭാര്യ പ്രേമ:മക്കൾ: പ്രശാന്ത്, പ്രസീത. മരുമക്കൾ: ഷിബിലി (തിരുവങ്ങൂർ ), പ്രകാശൻ (മേപ്പയ്യൂർ ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ, ഗോപാലൻ, ബാബു, മാത, ശാന്ത, ദേവി, സുമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions