
ടി.എസ്. സ്കറിയ
വേളംകോട്: ശാന്തിനഗര്‍ തൊണ്ടലില്‍ ടി.എസ്. സ്കറിയ (90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ നടുവിലേടത്ത് പുത്തന്‍പുരയില്‍ (മഠതാളില്). മക്കള്‍: ലീല പൗലോസ് (റിട്ട. ഹെഡ്മിസ്ട്രസ് പിടിഎം ഹൈസ്കൂള്‍ കൊടിയത്തൂര്‍), ടി.എസ്. സൈമണ്‍, അഡ്വ. ടി.എസ്. സക്കറിയ (താമരശേരി), ടി.എസ്. ചെറിയാന് (റിട്ട. അധ്യാപകന്, ജിഎംഎല്‍പി സ്കൂള്‍, വെളിമണ്ണ), ടി.എസ്. ഏലിയാസ് (റിട്ട: കായികാധ്യാപകന്, എയുപി സ്കൂള്‍ വിളയില്‍, പറപ്പൂര്). മരുമക്കള്‍: പൗലോസ് കാരിക്കോട്ട് പുത്തന്‍പുരയില്‍ (റിട്ട. അധ്യാപകന് എംജെ ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂള്‍ എളേറ്റില്‍ വട്ടോളി), ലത വെട്ടിക്കാട്ടില്‍ കോളിയാടി, ഷൈനി കുരിശുംമൂട്ടില്‍ പാലുണ്ട, മിനി കളപ്പുരയ്ക്കല്‍ കൂടരഞ്ഞി, ഷൈനി ഗണപതിപ്ലാക്കല്‍ പാണത്തൂര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions