
പി.ജെ. ഫ്രാൻസിസ്
കൂടരഞ്ഞി : കൂമ്പാറ പാറപ്പനാൽ പി.ജെ. ഫ്രാൻസിസ് (ജയിംസ് -63) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം പുഷ്പഗിരി ചെറുപുഷ്പ ദേവാലയത്തില്‍. ഭാര്യ: മേരി (ആനയോട് മേപ്പള്ളിൽ കുടുംബാഗം). മക്കൾ: മഞ്ജു (കുവൈറ്റ്), സിന്‍ഡ. മരുമക്കൾ: ഷാജി മണിപുഴപുത്തൻവീട് (ആലപുഴ), ജിജു പനച്ചിക്കൽ (കൂമ്പാറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions