
കൃഷ്ണൻ
മാതമംഗലം: തൃപ്പന്നികുന്ന് അമ്പലത്തിന് സമീപത്തെ മാത്രാടൻ കൃഷ്ണൻ (80) അന്തരിച്ചു. ഭാര്യ: കെ.വി. യശോദ. മക്കൾ: ഷൈജ, ഷനോജ്, മരുമക്കൾ: എൻ.ഇ. മണി (പിലാത്തറ), സനില (കാട്ടാമ്പള്ളി). സഹോദരങ്ങൾ: ഗോപാലൻ (പെരിങ്ങോം), നാരായണൻ (മാതമംഗലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions