
ചന്ദ്രി
മാഹി: പന്തക്കൽ മൂലക്കടവ് കമ്പിപാലത്തിനു സമീപം ബാലസദനത്തിൽ കെ. ചന്ദ്രി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കോട്ടയന്റവിടെ ബാലൻ. മക്കൾ: ശോഭന (റിട്ട. പബ്ലിക് ഹെൽത്ത് നഴ്സിംഗ് ഓഫീസർ, പുതുച്ചേരി ആരോഗ്യവകുപ്പ്), പ്രഭാവതി (ബത്തേരി), ശുഭ (കുന്നോത്ത്പറമ്പ്), ഷീജ (വർക്ക് അസിസ്റ്റന്റ്, പൊതുമരാമത്ത് വകുപ്പ്, മാഹി), ഷാജി (ഗുരുവായൂരപ്പൻ ചിട്ട്സ്), ബീന (മനേക്കര). മരുമക്കൾ: ജയപ്രകാശ് (റിട്ട. ഫാർമസിസ്റ്റ്, പുതുച്ചേരി ആരോഗ്യ വകുപ്പ്), ശ്രീജിത്ത് (മനേക്കര), സുനിൽ ബാബു (കുന്നോത്ത് പറമ്പ്), രേഷ്മിയ (മുഴപ്പിലങ്ങാട്), പരേതരായ അശോകൻ, പ്രകാശൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions