Obituary
സു​കു​മാ​രി

മാ​ത​മം​ഗ​ലം: ചാ​ലി​ലെ വീ​ട്ടി​ൽ സു​കു​മാ​രി (69) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: എം. ​പ​ദ്മ​നാ​ഭ​ൻ. മ​ക്ക​ൾ: ദി​ലീ​പ് കു​മാ​ർ, പ​രേ​ത​യാ​യ ദീ​പ. മ​രു​മ​ക്ക​ൾ: സ​ജീ​വ​ൻ, അ​നു​പ​മ.