
വിജയൻ
കുഞ്ഞിമംഗലം: കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ കളത്തിൽ വിജയൻ (67) അന്തരിച്ചു.പരേതനായ എം.പി. കുഞ്ഞമ്പു-കളത്തിൽ പാറു ദന്പതികളുടെ മകനാണ്. ഭാര്യ: ബേബി. മക്കൾ: വിജിന, വിവേക്. മരുമക്കൾ: പി.പി. സുനിൽ (മല്ലിയോട്), ശ്രീജില (കാസർഗോഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions