
റോസമ്മ
കാർത്തികപുരം : താന്നിവേലിയിൽ റോസമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് തേർമല അൽഫോൻസ പള്ളിയിൽ. ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ. മക്കൾ: ജിനിമോൾ, ജൂലി, പരേതനായ റോയ്.മരുമക്കൾ : സൈമൺ പെരുമാപാടം, സജി ചൊല്ലാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions