Obituary
മേ​രി

കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ടി​ലെ ഇ​രു​പ്പ​ൽ മേ​രി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, പാ​പ്പ​ച്ച​ൻ, ടോ​മി, ജോ​സ്, ജോ​ൺ​സ​ൺ, കു​ര്യ​ൻ, സാ​ലി, റോ​യി, അ​ല​ക്സ്. മ​രു​മ​ക്ക​ൾ: ഗ്രേ​സി, നി​ർ​മ​ല, റോ​സി​ലി, മി​നി, ലി​സ, ഷൈ​ജ​മ്മ, ബീ​ന, ജി​സ്ന, ബെ​ന്നി.