Obituary
കു​മാ​ര​ന്‍

അ​ഡൂ​ര്‍: പ​തി​ക്കാ​ല്‍ ക​ഴ​കം സ്ഥാ​നി​ക​ന്‍ കു​മാ​ര​ന്‍ കാ​ര​ണ​വ​ര്‍ (74) അ​ന്ത​രി​ച്ചു. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ള്‍: വി​ജ​യ​ല​ക്ഷ്മി, പ്ര​സ​ന്ന, രാ​ജേ​ഷ്. മ​രു​മ​ക്ക​ള്‍: സു​ധാ​ക​ര​ന്‍, നാ​രാ​യ​ണ​ന്‍, അ​നി​ത.