
റോഷന് തോമസ്
കരിന്തളം : കൊല്ലമ്പാറ പയ്യംകുളത്തെ പള്ളിപ്പടിക്കല്‍ അഡ്വ.റോഷന് തോമസ് (50) അന്തരിച്ചു. സംസ്കാരം നടത്തി. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനാണ്. പി.സി.തോമസിന്റെയും പരേതയായ ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: റിന്‍സി സെബാസ്റ്റ്യന്‍ (പോളിടെക്നിക് അധ്യാപിക, കോട്ടയം). മക്കള്‍: ആന്ദ്രേ, അലക്സ്. സഹോദരന്: റോബിന് (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions