Obituary
കെ.​ജി. സു​ധാ​ക​ര​ന്‍

ക​രു​നാ​ഗ​പ്പ​ള​ളി: പ​ട​നാ​യ​ര്‍​കു​ള​ങ്ങ​ര തെ​ക്ക് അ​ഞ്ചു മ​ന്ദി​ര​ത്തി​ല്‍ കെ.​ജി. സു​ധാ​ക​ര​ന്‍(75)​അ​ന്ത​രി​ച്ചു. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്ക​ള്‍: വി. ​അ​ര്‍​ച്ച​ന, വി. ​അ​ഞ്ചു. മ​രു​മ​ക്ക​ള്‍: വി​നോ​ദ്, ജ​യ​കൃ​ഷ്ണ​ന്‍. സ​ഞ്ച​യ​നം തി​ങ്ക​ൾ ഏ​ഴ്.