Obituary
എം. ​കു​മ​രേ​ശ​ന്‍

കൊ​ല്ലം: വ​ട​ക്കേ​വി​ള ന്യൂ ​ഐ​ശ്വ​ര്യ ന​ഗ​ര്‍ 122 ല​ക്ഷ്മി മ​ന്ദി​റി​ല്‍ എം. ​കു​മ​രേ​ശ​ന്‍ (67) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യി​ല്‍. ഭാ​ര്യ: ജ​യ കു​മ​രേ​ശ​ന്‍. മ​ക​ന്‍: വി​ഷ്ണു കു​മ​രേ​ശ​ന്‍.