
മാധവൻപിള്ള
കൊല്ലം: കാവനാട് കുരീപ്പുഴ ആര്യേഴുത്ത് കിഴക്കതിൽ വി.മാധവൻപ്പിള്ള(82) അന്തരിച്ചു. ഭാര്യ: ആർ.മായാകുമാരി അമ്മ. മക്കൾ: എം.സ്മിത, എം.മഹേഷ്, എം.സുമേഷ്. മരുമക്കൾ: കെ.സന്തോഷ്, ജെ.കാർത്തിക. സഞ്ചയനം ഞായർ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions