Obituary
കെ.​സി.​ചാ​ക്കോ

കൊ​ട്ടാ​ര​ക്ക​ര: ചെ​ങ്ങ​മ​നാ​ട് പു​ന്ന​വി​ള​വീ​ട് ക​ല്ലും വി​ള​യി​ൽ കെ.​സി.​ചാ​ക്കോ(98) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വി​ല്ലൂ​ർ ശാ​ലോം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ ചാ​ക്കോ തൃ​ക്ക​ണ്ണ മം​ഗ​ൽ ത​ട​വി​ള കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ കു​ര്യ​ൻ, മോ​നി ജേ​ക്ക​ബ്(​റി​ട്ട. പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴി​സിം​ഗ് സൂ​പ്ര​വൈ​സ​ർ), ലാ​ലി ഐ​സ​ക്, ശാ​മു​വേ​ൽ ജേ​ക്ക​ബ്. മ​രു​മ​ക്ക​ൾ: ബാ​ബു ഉ​മ്മ​ൻ, ഐ​സ​ക് ജോ​ർ​ജ്, ഷീ​ല ശാ​മു​വേ​ൽ, പ​രേ​ത​നാ​യ ജോ​സ​ഫ് കു​ര്യ​ൻ.