Obituary
പ​ത്മാ​വ​തി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ചെ​ല്ല​മം​ഗ​ലം മേ​ട​വി​ള​യി​ൽ പ​ത്മാ​വ​തി (80) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ധ, സാ​വി​ത്രി, ര​വി​കു​മാ​ർ, ലീ​ല​കു​മാ​രി, പ​രേ​ത​യാ​യ വ​സു​മ​തി. സ​ഞ്ച​യ​നം ശ​നി 8.30.