Obituary
സൗ​ഭാ​ഗ്യ​വ​തി

ഉ​ള്ളൂ​ർ: ആ​ക്കു​ളം തൂ​റി​വി​ക്ക​ൽ തെ​ങ്ങും​പ​റ​മ്പി​ൽ വീ​ട്ടി​ൽ സൗ​ഭാ​ഗ്യ​വ​തി (76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ. മ​ക്ക​ൾ: രാ​ജേ​ഷ്, റാ​ണി. മ​രു​മ​ക​ൾ: മി​നി സ​ഞ്ച​യ​നം ശ​നി എ​ട്ട്.