Obituary
ച​ന്ദ്ര​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം വെ​ഞ്ചാ​വോ​ട് ദേ​വി നി​വാ​സി ച​ന്ദ്ര​കു​മാ​ര്‍ (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: നി​ർ​മ​ല. മ​ക്ക​ൾ: സി​ന്ധു സ​തീ​ഷ്, സ​ജി​കു​മാ​ർ. മ​രു​മ​ക്ക​ൾ: സ​തീ​ഷ്, നി​ത്യ സ​ജു. സ​ഞ്ച​നം ഞാ​യ​ർ ഒ​ൻ​പ​ത്.