
കെ. പി. അശോകൻ
തിരുവനന്തപുരം: പെരുകാവ് പൊറ്റയിൽ വഞ്ചിക്കോട് ശ്രീഭവനിൽ കെ. പി. അശോകൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന്10.30ന് ശാന്തി കാവടത്തിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: അനുഷാദേവി, അഞ്ജുഷ ദേവി. മരുമക്കൾ: മഹേഷ് എം. നായർ, പി.അജിത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions