Obituary
എ.​ഐ. ജോ​സ​ഫ്

നെ​ടു​മ്പാ​ശേ​രി: എ​ള​വൂ​ർ അ​റ​യ്ക്ക​ലാ​ൻ എ.​ഐ. ജോ​സ​ഫ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: താ​ബോ​ർ മ​ഞ്ഞ​ളി ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: സ്മി​ത ബേ​ബി, സു​നി​ൽ ജെ. ​അ​റ​യ്ക്ക​ലാ​ൻ (പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം, പാ​റ​ക്ക​ട​വ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്). മ​രു​മ​ക്ക​ൾ: മ​ഞ്ഞ​പ്ര ആ​ന​പ്പാ​റ വ​ട​ക്കു​ഞ്ചേ​രി ബേ​ബി , ഒ​ക്ക​ൽ കൂ​ന​ത്താ​ൻ ഡാ​ലി.