Obituary
ത്രേ​സ്യാ​മ്മ

ക​റു​കു​റ്റി: പ​ള്ളി​പ്പാ​ട​ൻ ത്രേ​സ്യാ​മ്മ (92,റി​ട്ട.​ടീ​ച്ച​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച നാ​ലി​ന് ക​റു​കു​റ്റി ക​പ്പേ​ള​യ​ക്ക് സ​മി​പ​മു​ള്ള സ​ഹോ​ദ​ര പു​ത്ര​ൻ ബാ​ബു​വി​ന്‍റെ വ​സ​തി​യി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ശേ​ഷം സെ​ന്‍റ് സേ​വ്യേ​ഴ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. അ​വി​വാ​ഹി​ത​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കൊ​ച്ചു​മ​റി​യം, അ​ന്നം, മാ​ത്യു, റോ​സ, കു​ഞ്ഞി​പൗ​ലോ, ഔ​സേ​ഫ്, ഏ​ല്യാ,തോ​മ​ൻ​കു​ട്ടി, സേ​വ്യ​ർ.