
ഷാബു ജേക്കബ്
വാഴക്കുളം: മടക്കത്താനം പേപ്പതിയില്‍ ഷാബു ജേക്കബ് (55) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കദളിക്കാട് വിമലമാതാ പള്ളിയില്‍. ഭാര്യ: ജെന്‍സി കാരക്കുന്നം വെളിയന്നൂര്‍ക്കാരന്‍ കുടുംബാംഗം. മക്കള്‍: ആന്‍മി (ബിഎസ്സി നഴ്സ്), ജെയിംസ് (വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: ഷാജി, ഗ്രേസി, ലീലാമ്മ, എല്‍സമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions