Obituary
എ.​എം.​ഷാ​ജി

വാ​ഴ​ക്കു​ളം: ആ​വോ​ലി ആ​രോ​ലി​ച്ചാ​ലി​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ മ​ക​ൻ എ.​എം.​ഷാ​ജി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷൈ​നി പെ​രി​ങ്ങ​ഴ പാ​ല​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു, ജോ​ൺ.