Obituary
​ശ്രീ എ​സ്. നാ​യ​ര്‍

കോ​ട്ട​യം: ക​ള​ക്ട​റേ​റ്റ് പാ​ര്‍​ക്ക് ലൈ​നി​ല്‍ കു​മാ​രി സ​ദ​ന​ത്തി​ല്‍ ശ്രീ ​എ​സ്. നാ​യ​ര്‍ (79, പ്രാ​ണി​ക് ഹീ​ല​ര്‍, ജ്യോ​തി​ഷി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് മു​ട്ട​മ്പ​ലം എ​ന്‍​എ​സ്എ​സ് ശ്മ​ശാ​ന​ത്തി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എ​സ്. നാ​യ​ർ. മ​ക​ന്‍: സൂ​ര​ജ് നാ​യ​ര്‍ (ഗ്ലോ​ബ​ല്‍ ഏ​വി​യേ​ഷ​ന്‍ ബം​ഗ​ളൂ​രു). മ​രു​മ​ക​ള്‍: ഡോ. ​എ​സ്. വി​ജ​യ​ല​ക്ഷ്മി (ബാ​ക്‌​സ​ണ്‍ ഹോ​മി​യോ ക്ലീ​നി​ക്). മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ക​ള​ക്ട​റേ​റ്റ് കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​നു സ​മീ​പ​ത്തെ ഭ​വ​ന​ത്തി​ല്‍ എ​ത്തി​ക്കും.