
സി.ജി.ഭവാനിയമ്മ
ഇളമ്പള്ളി: തേക്കനാൽ സി.ജി.ഭവാനിയമ്മ (92) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി.കെ.നാരായണൻനായർ. മക്കൾ: രാധാ ശശികുമാർ, വാസന്തിയമ്മ, വിജയകുമാരിയമ്മ, മുരളീധരൻനായർ (ഡൽഹി), അനിൽകുമാർ (ഗുജറാത്ത്). മരുമക്കൾ: ശശിധരൻനായർ (ചെങ്ങന്നൂർ), ചന്ദ്രൻനായർ (ഇളമ്പള്ളി), നാരായണൻനായർ (അയർക്കുന്നം), ബിന്ദു (വടശേരിക്കര), സ്വപ്ന (കാഞ്ഞിരപ്പള്ളി). മൃതദേഹം നാളെ രാവിലെ ഏഴിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions