
ടെസി സിറിയക്
കൊങ്ങാണ്ടൂർ: വാതപ്പള്ളി ടെസി സിറിയക് (57) അന്തരിച്ചു. പരേത കുറുപ്പന്തറ മുണ്ടംചേരിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ മൂന്നിനു അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: സിറിയക് ജോസഫ്. മക്കൾ: സുസന്നാ ടോം (യു കെ), സോനാ (കാനഡ), സോണൽ. മരുമകൻ: ടോം പാമ്പുരിയ്ക്കൽ തൊടുപുഴ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions