
പി.എ. സെബാസ്റ്റ്യൻ
കുറവിലങ്ങാട് : ജയ്ഗിരി പഴുക്കാത്തറയിൽ പി.എ. സെബാസ്റ്റ്യൻ (പാപ്പച്ചൻ പന്തത്തല -85) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ജയ്ഗിരി ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ: മേരി സെബാസ്റ്റ്യൻ കുറുപ്പന്തറ കക്കാട്ടിൽ കുടുംബാംഗം. മക്കൾ: ആന്റണി, സൈമൺ, സെൽസി, രശ്മി. മരുമക്കൾ: മോളി ചാലാപ്പള്ളി ഏറ്റുമാനൂർ, സിജി മാപ്പിളപറന്പിൽ കാപ്പുംതല, മനോജ് പുത്തൻവീട്ടിൽ നെച്ചിപുഴൂർ, ബെന്നി കുഴിതടത്തിൽ മരങ്ങോലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions