Obituary
ഏ​ലി​യാ​മ്മ മാ​ത്യു

ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ പ​ള്ളി​യ്ക്കു​സ​മീ​പം തേ​വ​ല​ക്ക​ര ഏ​ലി​യാ​മ്മ മാ​ത്യു (പൊ​ന്ന​മ്മ- 86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​റേ​ൽ സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. പ​രേ​ത വ​ട​ക്കേ​ക്ക​ര മാ​വേ​ലി​ൽ കു​ടും​ബാം​ഗം . ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു ലൂ​യി​സ് (മ​ത്ത​ച്ച​ൻ). മ​ക്ക​ൾ: ഫാ. ​ലൂ​യി​സ് തേ​വ​ല​ക്ക​ര (റോം), ​ജോ​സ​ഫ് ടി.​ മാ​ത്യു (റി​ട്ട. അ​ധ്യാ​പ​ക​ൻ), സു​ജ ബെ​ന്നി. മ​രു​മ​ക്ക​ൾ: മ​റി​യ​ക്കു​ട്ടി പു​തു​ശേ​രി, ആ​ര്യ​ങ്കാ​വ് (ടീ​ച്ച​ർ, ക്ലൂ​ണി സ്കൂ​ൾ ച​ങ്ങ​നാ​ശേ​രി), ബെ​ന്നി ജോ​ർ​ജ് വാ​ട​പ​റ​മ്പി​ൽ (ച​ങ്ങ​നാ​ശേ​രി). മൃ​ത​ദേ​ഹം ഇ​ന്ന് നാ​ലി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.