Obituary
ഏ​ലി​ക്കു​ട്ടി ജോ​ർ​ജ്

വെ​ച്ചൂ​ച്ചി​റ : തു​രു​ത്തി​കി​ഴ​ക്കേ​തി​ൽ ഏ​ലി​ക്കു​ട്ടി ജോ​ർ​ജ് (പെ​ണ്ണ​മ്മ - 85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് വ​ലി​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ് (പാ​പ്പ​ച്ച​ൻ). പ​രേ​ത ഇ​ഞ്ചി​യാ​നി ഊ​ഴി​കാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ വെ​ച്ചൂ​ച്ചി​റ, മേ​ഴ്സി കാ​വും​പു​റ​ത്ത് കൂ​വ​പ്പ​ള്ളി, ഗ്രേ​സി മും​ബൈ, സാ​ലി കോ​രു​ത്തോ​ട്, പ​രേ​ത​രാ​യ ജോ​സ്, ട്രീ​സ. മ​രു​മ​ക്ക​ൾ: മോ​ളി കൊ​ല്ല​റാ​ത്ത് ക​രി​ന്പ​ന​ക്കു​ളം, ആ​ൻ​സി പ​ടി​ഞ്ഞാ​റേ​പീ​ടി​ക കൂ​വ​പ്പ​ള്ളി, ഷാ​ജി പു​ന്ന​ത്താ​ന​ത്ത് ക​ണ്ണി​മ​ല, സോ​ണി പെ​രും​ചേ​രി​ൽ മും​ബൈ, ജ‍​യിം​സ് ചൂ​ര​പൊ​യ്ക​യി​ൽ കോ​രു​ത്തോ​ട്, പ​രേ​ത​നാ​യ ടോ​മി കാ​വും​പു​റ​ത്ത് കൂ​വ​പ്പ​ള്ളി.