Obituary
പി.​കെ. രാ​ജ​പ്പ​ൻ

കാ​വാ​ലം വ​ട​ക്ക്: പ​ഴ​യി​ക്ക​ൽ പി.​കെ. രാ​ജ​പ്പ​ൻ (രാ​ജ​പ്പ​ൻ കു​ഞ്ഞ് -59) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ജാ​ത നാ​റാ​ണ​ക്ക​ല്ല് മു​പ്പ​തി​ൽ​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: കീ​ർ​ത്ത​ന രാ​ജ​പ്പ​ൻ (യു​കെ), രാ​ഗേ​ഷ് രാ​ജ​പ്പ​ൻ (ഗു​ജ​റാ​ത്ത്), രാ​ഖി രാ​ജ​പ്പ​ൻ (യു​കെ). മ​രു​മ​ക​ൻ: അ​ജി​ത്ത് (യു​കെ).