
പി.കെ. മാധവൻ
കൈനകരി: കൈനകരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തോട്ടുവാത്തല പെരിങ്ങരച്ചിറയിൽ പി.കെ. മാധവൻ അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ചന്ദ്രിക മാധവൻ. മക്കൾ : സൂരജ് മാധവൻ, തുഷാര പ്രദിപ്, പി.എം. നിതാര (കോന്നി മെഡിക്കൽ കോളജ്). മരുമക്കൾ : പ്രദീപ്, സുമലത സൂരജ്, പരേതനായ മോഹനൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions