
ഗ്രിഗറി ജോസഫ്
എടത്വ: പാണ്ടങ്കരി പരുത്തിപള്ളിയില്‍ ഗ്രിഗറി ജോസഫ് (ജോണി-67) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍. ഭാര്യ പരേതയായ മോളി കളങ്ങര കുന്നേല്‍ കുടുംബാംഗം. മകള്‍: ജോമോള്‍. മരുമകന്: ജേക്കബ് മാത്യു(ചാക്കോച്ചന്) വാച്ചാപറമ്പില്‍ (ചുങ്കം, ആലുപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions