Obituary
കെ.​കെ.​ദാ​നി​യേ​ൽ

അ​ടൂ​ർ: മ​ണ​ക്കാ​ല ക​രി​പ്പേ​ലി​ൽ ലി​ജോ ഭ​വ​നി​ൽ കെ.​കെ.​ദാ​നി​യേ​ൽ (കു​ഞ്ഞു​മോ​ൻ-74) അ​ന്ത​രി​ച്ചു. സം​സ്കാ​ര വെ​ള്ളി​യാ​ഴ്ച 11 ന് ​മ​ണ​ക്കാ​ല കൊ​റ്റ​ന​ല്ലൂ​ർ മ​ർ​ത്ത​ശ്മൂ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത​ൻ തോ​ന്ന​ല്ലൂ​ർ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: വ​ൽ​സ​മ്മ തെ​ങ്ങ​മം ത​ട​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജോ, ലി​ജി (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: റീ​ന (ചെ​ന്നി​ത്ത​ല), അ​നീ​ഷ് (കു​വൈ​റ്റ്).