Obituary
ഉ​ഷാ ച​ന്ദ്ര​ൻ

കു​ന്ന​ന്താ​നം: ന​ട​യ്ക്ക​ൽ പ​ടി​പ്പു​ര​യ്ക്ക​ൽ കി​ഴ​ക്കേ​തി​ൽ ഉ​ഷാ ച​ന്ദ്ര​ൻ (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത മ​ല്ല​പ്പ​ള്ളി എ​ക്ക​ള​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ച​ന്ദ്ര​ശേ​ഖ​ര​ൻ. മ​ക്ക​ൾ: ആ​തി​ര, അ​ഖി​ൽ. മ​രു​മ​ക്ക​ൾ: സൂ​ര്യ ഇ​രു​മ്പു​കു​ഴി​യി​ൽ എ​ഴു​മ​റ്റൂ​ർ, വി​നീ​ഷ് പൂ​ത​ക്കു​ഴി​യി​ൽ തു​രു​ത്തി​ക്കാ​ട്.