
സുബൈദ
തൊടുപുഴ: പെരുമ്പിള്ളിച്ചിറ ഈന്തുങ്കൽ സുബൈദ (79) അന്തരിച്ചു. കബറടക്കം ഇന്ന് 10ന് പെരുമ്പിള്ളിച്ചിറ മൂഹിയിദ്ധീൻ ജുമാ മസ്ജിദ് കബർ സ്ഥാനിൽ. ഭർത്താവ്: അബ്ദുൾ കരീം. മക്കൾ: ഇസ്മായിൽ, ഷക്കീല. മരുമക്കൾ: നസീമ, മുഹമ്മദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions