Obituary
പി.​സി.​ റ്റോ​ജോ

ക​രി​ങ്കു​ന്നം: പൊ​ടി​മ​റ്റ​ത്തി​ൽ പി.​സി.​ റ്റോ​ജോ (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് നെ​ടി​യ​കാ​ട് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി മൂ​ന്നി​ല​വ് ചേ​ന്പ്ളാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ണ്‍ (യു​കെ), അ​ഞ്ജു(​അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: സ്വ​പ്ന ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ച​ങ്ങ​നാ​ശേ​രി (യു​കെ), സോ​ബി​ൻ എ​ടാ​ട്ട് കൊ​ച്ച​റ (അ​യ​ർ​ല​ൻ​ഡ്). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 8.30നു ​വീ​ട്ടി​ലെ​ത്തി​ക്കും.