
മേരി വർക്കി
ഉടുന്പന്നൂർ: ശൗര്യാംമാക്കൽ മേരി വർക്കി (87) അന്തരിച്ചു. സംസ്കാരം നാളെ 10.30നു പള്ളിക്കാമുറി ലിറ്റിൽഫ്ളവർ പള്ളിയിൽ. പരേതകരിമണ്ണൂർ കുഴിപ്പിള്ളിൽ കുടുംബാംഗം.ഭർത്താവ് പരേതനായ എസ്.ഒ.വർക്കി. മക്കൾ:ആനി, ജെസി, കൊച്ചുറാണി, ജോണ്സണ്. മരുമക്കൾ: ജോസ് കരുക്കാവിൽ, ജോയൽ താനപ്പനാൽ, പരേതനായ ജോർജ് ചക്കാലയ്ക്കൽ, ജോളി ഇരുപത്തഞ്ചിൽ. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് വീട്ടിലെത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions