
മേരി തോമസ്
ഡബിൾകട്ടിംഗ്: കാക്കത്തുരുത്തേൽ മേരി തോമസ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഡബിൾ കട്ടിംഗ് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സെമിത്തേരിയിൽ. പരേത തൊടുപുഴ തെക്കുംഭാഗം നക്കോലപ്പാട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.എല്‍. തോമസ്. മക്കൾ: ജാൻസി, ബോസ്, ബിനോയി, ബിൻസി. മരുമക്കൾ: ഷാജി ഐക്കരക്കാനായിൽ (മുരിക്കാശേരി), ബീന മഞ്ഞപ്പള്ളിക്കുന്നേൽ (ചേർപ്പുങ്കൽ), ബിനു തെങ്ങുംതോട്ടത്തിൽ (തവളക്കുഴി), ജോബി ഇലവുങ്കൽചാലിൽ (കമ്പിളികണ്ടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions