Obituary
പി.​സി.​ജേ​ക്ക​ബ്

തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം പ്ലാ​ന്‍റേ​ഷ​ൻ സ​ണ്‍​വ്യൂം വി​ല്ല​യി​ൽ പൂ​വ​ത്തി​ങ്ക​ൽ പി.​സി.​ജേ​ക്ക​ബ് (70) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ 2.30നു ​ആ​ല​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മൂ​ർ​പ​ള്ളി​യി​ൽ. ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി (റി​ട്ട.​സ​ഹ​ക​ര​ണ​ബാ​ങ്ക് മാ​ലി​പ്പാ​റ). മ​ക്ക​ൾ: ജോ​ബി​ൻ (മ​സ്ക​റ്റ്), ജൂ​ബി (ഫി​ഷ​റീ​സ് കൊ​ല്ലം). മ​രു​മ​ക്ക​ൾ: ധ​ന്യ കോം​കു​ള​ഞ്ഞി​യി​ൽ (കോ​ഴ​ഞ്ചേ​രി), ഡോ.​നി​ബി​ൻ മി​ൽ​സ​ണ്‍ പൊ​ൻ​പു​ല​രി (കൊ​ല്ലം). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു വീ​ട്ടി​ലെ​ത്തി​ക്കും.