
എൻ. രാജമ്മ
മാന്നാർ: കുരട്ടിശേരി കുന്നമ്പള്ളിൽ എൻ. രാജമ്മ (90) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: എൻ.കൃഷ്ണപിള്ള. മക്കൾ: ജയലക്ഷ്മി, ജയപ്രഭ, ജയശ്രീ, ജയലത, ജയകല, കണ്ണൻ, പരേതരായ രാജേന്ദ്ര ബാബു, രഘുനാഥ്. മരുമക്കൾ: പത്മകുമാരി, പുരുഷോത്തമൻപിള്ള, രാമഭദ്രൻ പിള്ള, വീണ, പരേതരായ ഹേമലത, ശശിധരബാബു, അജയകുമാർ, ശ്രീറാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions