Obituary
മേ​രി​ക്കു​ട്ടി ആ​ന്‍റ​ണി

കി​ഴ​ക്കേ മി​ത്ര​ക്ക​രി: ‌ ച​ക്കു​പു​ര​യ്ക്ക​ല്‍ മേ​രി​ക്കു​ട്ടി ആ​ന്‍റ​ണി (ആ​നി​മ്മ-74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച 10 ന് ​കി​ഴ​ക്കേ മി​ത്ര​ക്ക​രി പ​ള്ളി​യി​ൽ. പ​രേ​ത രാ​മ​ങ്ക​രി ക​ള​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ന്‍റ​ണി കോ​ര (അ​ന്ത​പ്പ​ന്‍). മ​ക്ക​ള്‍: മെ​ര്‍​ലി​റ്റ്, നി​മ്മി, നി​ന​റ്റ്. മ​രു​മ​ക്ക​ള്‍: മോ​നി​ച്ച​ന്‍ കി​ഴ​ക്കേ​വാ​ല​യി​ല്‍ (വ​ട​ക്ക​ന്‍ വെ​ളി​യ​നാ​ട്), ത​ങ്ക​ച്ച​ന്‍ പാ​ല​യ്ക്ക​ല്‍​ച്ചി​റ (ന​ടു​ഭാ​ഗം), റോ​ബി​ന്‍ ഇ​ട​ക്കു​ളം (കാ​വാ​ലം).