
സാവിത്രി
പാലക്കാട് : റെയിൽവേ കോളനി പ്രശാന്തി നഗർ ഐശ്വര്യ വീട്ടിൽ സാവിത്രി (62) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാട്ടുമന്ത ശ്മശാനത്തിൽ. ഭർത്താവ്: എം.വി. കുമാർ (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് റിട്ടയേർഡ് ഓഫീസർ, പാലക്കാട്). മക്കൾ: ആദർശ്, അഭിഷേക് (ബംഗളൂരു). മരുമകൾ: ദിവ്യ (ബാംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions