Obituary
രാ​മ​ച​ന്ദ്ര​ൻ

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര ഗ​വ​. യു​പി സ്കൂ​ൾ റി​ട്ട​യേ​ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പു​ല്ലി​ശേ​രി വെ​ളു​ങ്ങോ​ട് പ​ള്ളി​യ​പ്പ​ത്ത് പി. ​രാ​മ​ച​ന്ദ്ര​ൻ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ലീ​ല മ​രി​ച്ച് പ​ത്താം ദി​വ​സ​മാ​ണ് ഭ​ർ​ത്താ​വി​ന്‍റേ​യും മ​ര​ണം. മ​ക്ക​ൾ: പി. ​മ​നോ​ജ് ച​ന്ദ്ര​ൻ (അ​ധ്യാ​പ​ക​ൻ, ജി​എം​യു​പി സ്കൂ​ൾ മ​ണ്ണാ​ർ​ക്കാ​ട്), പി. ​പ്ര​മോ​ദ് ച​ന്ദ്ര​ൻ (അ​ധ്യാ​പ​ക​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ണ്ടൂ​ർ). മ​രു​മ​ക്ക​ൾ: സു​ക​ന്യ മ​നോ​ജ് (അ​ധ്യാ​പി​ക, ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ള്ളി​ക്കു​റു​പ്പ്), രേ​ഷ്മ പ്ര​മോ​ദ് (അ​ധ്യാ​പി​ക, ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ത​ച്ച​മ്പാ​റ)