Obituary
ദേ​വ​യാ​നി

ആ​ല​ത്തൂ​ർ : ചി​റ്റി​ല​ഞ്ചേ​രി എം​എ​ൻ​കെ​എം ഹൈ​സ്കൂ​ൾ റി​ട്ട. ജീ​വ​ന​ക്കാ​രി കോ​ട്ടേ​ക്കു​ളം എ​രി​കൊ​ളു​മ്പ് ഹി​ൽ​വ്യൂ​വി​ൽ ത​രൂ​ർ വീ​ട്ടി​ൽ ദേ​വ​യാ​നി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​വൈ​കീ​ട്ട് അ​ഞ്ചി​ന് വീ​ട്ടു വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ഇ. ​രാ​ജ​ൻ (റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ർ, എം​എ​ൻ​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചി​റ്റി​ല​ഞ്ചേ​രി), മ​ക്ക​ൾ: പ്ര​ദീ​പ് രാ​ജ് (എം​ആ​ർ​എ​ഫ്, ചെ​ന്നൈ), ദി​ലീ​പ് രാ​ജ് (യു​കെ), മ​രു​മ​ക്ക​ൾ: പ്രീ​ത, സ​ന്ധ്യ.