
ദീപാ ജേക്കബ്
തച്ചമ്പാറ: മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസ്എസ് അധ്യാപിക തച്ചമ്പാറ തെക്കുംപുറം ദീപാ ജേക്കബ് (50)അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് തച്ചമ്പാറ സെന്റ് മേരിസ് പള്ളിയിൽ. ഭർത്താവ്: ബിനോയ് എൻ. ജോൺ (കരിമ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ), മക്കൾ: മരിയ. ജോഹാൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions