Obituary
സു​രേ​ഷ് പ​തി​ശേ​രി

മ​തി​ല​കം: നാ​ട​ക ര​ച​യി​താ​വും സി​നി​മ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന മ​തി​ല​കം കൂ​ളി​മു​ട്ടം സു​രേ​ഷ് പ​തി​ശേ​രി (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​മ്പ​തി​ന് സ​ഹോ​ദ​ര​ൻ പി.​വി. മോ​ഹ​ന​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഗോ​ഡ്‌​മാ​ൻ, ക​രീ​ബി​യ​ൻ​സ്, ലീ​ഡ​ർ, അ​ച്ഛ​ന്‍റെ പൊ​ന്നു​മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥ​കൃ​ത്താ​യി​രു​ന്നു. ഏ​ഷ്യാ​നെ​റ്റ്, സൂ​ര്യ എ​ന്നീ ചാ​ന​ലു​ക​ളി​ലെ സീ​രി​യ​ലു​ക​ളു​ടെ ര​ച​ന​യും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: നി​മ്മി.