
രത്നവല്ലി
ആലപ്പാട് : പുറത്തൂർ മേൽവീട്ടിൽ രത്നവല്ലി (76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് വടൂക്കര ശ്മശാനത്തിൽ. ഭർത്താവ്: ധർമ്മൻ. മക്കൾ: സുഭാഷ്, സുനി, വനജ, സുധീരൻ. മരുമക്കൾ: പ്രീതി, ഷേർലി, ജയദേവൻ, ധന്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions