
കുര്യാക്കു
എലിഞ്ഞിപ്ര : നായത്തോടൻ കുര്യാക്കു (96) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് എലിഞ്ഞിപ്ര സെന്റ് മേരീസ് ലൂർദ് പള്ളിയിൽ. ഭാര്യ: ഏല്യ (ചാലക്കുടി മാനാടൻ കുടുംബാംഗം). മക്കൾ: ഡേവിസ്, ബാബു, വർഗീസ്, ഷാജു, വിൽസൻ, ബീന. മരുമക്കൾ: മേരി, ലീന, ഷൈനി, ആനി. റെജി, പൗലോസ് കുരിശ്രരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions